Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?

Aക്രൊമാറ്റോഗ്രാഫി

Bവ്യാപനം

Cസ്വേദനം

Dഉത്പതനം

Answer:

A. ക്രൊമാറ്റോഗ്രാഫി

Read Explanation:

രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി -ക്രൊമാറ്റോഗ്രാഫി


Related Questions:

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?
ജയിംസ് ചാഡ്വിക്കിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?
ക്വാണ്ടം മെക്കാനിക്സ് രൂപപ്പെടുത്തിയത് ആരാണ്?
താഴെ പറയുന്നവയിൽ നിക്കൽ അടങ്ങിയ ലോഹസങ്കരം ഏത് ?