App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്നു പേരിൽ അറിയപ്പെടുന്നു ?

Aസന്ധിവാതം

Bഗൗട്ട്

Cടെറ്റനി

Dഡയബെറ്റിസ്

Answer:

C. ടെറ്റനി

Read Explanation:

രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമോൺ - പാരാതോർമോൺ


Related Questions:

'യുവത്വ ഗ്രന്ഥി' എന്നറിയപ്പെടുന്ന ഗ്രന്ഥി :
പുരുഷന്മാരിൽ വൃക്ഷണങ്ങളുടെ പ്രവർത്തനവും, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത് ?
'തൈമോസിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി :
മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി ആണ് ?
അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ഏത് ഗ്രന്ഥിയാണ് ?