Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?

Aഹീമോഫീലിയ

Bഹെപ്പറ്റൈറ്റിസ്

Cഅനീമിയ

Dസ്കർവി

Answer:

C. അനീമിയ

Read Explanation:

  • അനീമിയ

    • രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയാണ് അനീമിയ.

    രോഗലക്ഷണങ്ങൾ:

    • വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

    പലതരം അനീമിയകൾ:

    • ഡിസ് ഹീമോപോയിറ്റിക് അനീമിയ

    • എപ്ളാസ്റ്റിക് അഥവാ ഹൈപോപ്ളാസ്റ്റിക് അനീമിയ

    • ഹീമോലിറ്റിക് അനീമിയ(സിക്കിൽ സെൽ അനീമിയ)


Related Questions:

അമീബയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?
ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?
ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.
മണ്ണിരയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?

വാതകവിനിമയത്തെ സംബന്ധിച്ച ശെരിയായ പ്രസ്‍താവന \പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. കോശത്തിനടുത്തു വച്ച് ഓക്‌സിഹീമോഗ്ലോബിൻ വിഘടിച്ച് ഓക്സിജൻ സ്വതന്ത്രമാകുന്നു
  2. 10% ഹീമോഗ്ലോബിനുമായി ച്ചേർന്ന് കാർബമിനോഹീമോഗ്ലോബിനാകുന്നു
  3. 70% RBC യിലെ ജലവുമായി സംയോജിച്ച് ഡൈഓക്സൈഡ് ആകുന്നു .
  4. ആൽവിയോലാർ രക്തലോമികകളിൽ വച്ച് കാർബമിനോഹീമോഗ്ലോബിനും ബൈകാർബണേറ്റും വിഘടിച്ച് CO, പ്ലാസ്മയിലെത്തുന്നു