Challenger App

No.1 PSC Learning App

1M+ Downloads
രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aഹൃദയം

Bശ്വാസ കോശം

Cരക്തക്കുഴലുകൾ

Dരക്തം

Answer:

B. ശ്വാസ കോശം

Read Explanation:

രക്തപര്യയനം:

     ഹൃദയത്തിൽ നിന്ന് രക്തം, ശരീരത്തിന്റെ എല്ലാ ഭാഗത്ത് എത്തിക്കുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തം, ഹൃദയത്തിൽ എത്തിക്കുകയും ചെയ്യുന്നതിനെ രക്തപര്യയനം എന്നറിയപ്പെടുന്നു.

 

രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങൾ:

  1. ഹൃദയം
  2. രക്തക്കുഴലുകൾ
  3. രക്തം

Related Questions:

മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?
ഹിപ്പോപൊട്ടാമസിന്റെ പുറത്ത് കാണപ്പെടുന്ന രക്ത തുള്ളികൾ, എന്താണ് ?
പ്ലാസ്മയുടെ എത്ര ശതമാനമാണ് ജലം ഉൾകൊള്ളുന്നത് ?
ഷഡ്പദങ്ങൾ ശ്വസിക്കുന്നത്
തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?