രക്തസാക്ഷി ദിനം എന്നാണ്?Aജനുവരി 30Bമാർച്ച് 22Cമെയ് 21Dഒക്ടോബർ 31Answer: A. ജനുവരി 30 Read Explanation: ദേശീയ തലത്തിൽ ജനുവരി 30നാണ് രക്തസാക്ഷിദിനമായി ആചരിക്കുന്നത്. നഥൂറാം വിനായക് ഗോഡ്‌സെ എന്ന ഭീകരവാദിയുടെ കരങ്ങളാൽ 1948 ൽ മോഹൻദാസ് കരംചന്ദ്ഗാന്ധി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഈ ദിനം രക്തസാക്ഷിദിനമായി ആചരിക്കുന്നത്Read more in App