Challenger App

No.1 PSC Learning App

1M+ Downloads
രക്താതിമർദ്ദം എന്താണ്?

Aരക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന അവസ്ഥ

Bധമനിയുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന അവസ്ഥ

Cഅങ്ങേയറ്റത്തെ ഉത്കണ്ഠയും സമ്മർദ്ദവും അനുഭവപ്പെടുന്ന അവസ്ഥ

Dശരീരത്തിന്റെ ഹ്യദയമിടിപ്പ് അപകടകരമാം വിധം കുറയുന്ന അവസ്ഥ

Answer:

B. ധമനിയുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന അവസ്ഥ

Read Explanation:

  • ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ, അത് ധമനികളുടെ (arteries) ഭിത്തികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം രക്തസമ്മർദ്ദം (Blood Pressure) എന്നാണ് പറയുന്നത്.

  • ഈ സമ്മർദ്ദം നിർദ്ദിഷ്ടമായ പരിധിയെക്കാളും സ്ഥിരമായി കൂടിയിരിക്കുകയാണെങ്കിൽ, അതിന് രക്താതിമർദ്ദം എന്ന് പറയുന്നു.


Related Questions:

Which of the following is NOT a lifestyle disease?
എംഫിസിമ ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്?
ശരീരത്തിൽ ഇൻസുലിൻ്റെ കുറവുകൊണ്ടോ കുറഞ്ഞ പ്രവർത്തനക്ഷമത കൊണ്ടോ രക്തത്തിൽ ഗ്ലുക്കോസിൻ്റെ അളവ് കൂടുമ്പോഴുള്ള രോഗം ഏത് ?
താഴെ തന്നിരിക്കുന്നത് ജീവിതശൈലി രോഗം ഏതാണ്?