App Logo

No.1 PSC Learning App

1M+ Downloads
രക്ഷിതാക്കൾ നൽകുന്ന പ്രബലനത്തോട് ശബ്ദവും വാക്കുകളും ഉപയോഗിച് പ്രതികരിക്കുന്നതിലൂടെയാണ് കുട്ടിയിൽ ഭാഷാവികസനം നടക്കുന്നതെന്ന് സൂചിപ്പിച്ച മനശാസ്ത്ര സമീപനം ?

Aസാമൂഹ്യ -ജ്ഞാന നിർമിതി വാദം

Bസമഗ്രഭാഷാ സമീപനം

Cജ്ഞാന നിർമ്മിതി വാദം

Dവ്യവഹാര വാദം

Answer:

D. വ്യവഹാര വാദം


Related Questions:

വ്യവഹാര വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുന്ന പഠനരീതി ?
Which one NOT a process of Scaffolding?
Which domain focuses on the development of manipulative or motor skills?
What is the main purpose of organizing a Science Club in schools?
പാഠ്യപദ്ധതിയിൽ കാലഗണനക്ക് പ്രാധാന്യമുള്ളത് :