App Logo

No.1 PSC Learning App

1M+ Downloads
രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?

Aവേരുകൾ

Bസ്മാരകശിലകൾ

Cമഞ്ഞ്

Dവിമല

Answer:

A. വേരുകൾ

Read Explanation:

  • മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവലാണ് -വേരുകൾ 
  • പ്രസിദ്ധീകരിച്ചത്-1966 -ൽ 
  • 1967 -ലെ കേരളം സാഹിത്യ അക്കാദമി അവാർഡ് ഈ കൃതിക്ക് ലഭിച്ചു 
  • കഥാപാത്രങ്ങൾ -രഘു ,അമ്മാലു ,മണിയൻ അത്തിമ്പാർ ,ഗീത ,ആദിനാരായണസ്വാമി ,വിശ്വനാഥൻ  

Related Questions:

Which among the following is the first travel account in Malayalam ?
ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?
ആരുടെ നോവൽ ആണ് 'വല്ലി?
' അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം ' എന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവ് ആരാണ് ?
അസ്സുഗന്ധം സഹിപ്പീല മേ എന്തു കൊണ്ട്?