App Logo

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര് ?

Aടിനു യോഹന്നാൻ

Bസച്ചിൻ ബേബി

Cബേസിൽ തമ്പി

Dരോഹൻ പ്രേം

Answer:

D. രോഹൻ പ്രേം

Read Explanation:

• 2024 ജനുവരിയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ തികച്ച മലയാളി താരം - രോഹൻ പ്രേം • രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹൻ പ്രേം


Related Questions:

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ (എൻ‌ടി‌ബി‌ആർ) ഭാഗ്യചിഹ്നം?
കായിക നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?
കായിക താരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?