App Logo

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരൻ ?

Aഋഷഭ് പന്ത്

Bസർഫ്രാസ് ഖാൻ

Cശ്രേയസ് അയ്യർ

Dദീപക് ഹൂഡ

Answer:

A. ഋഷഭ് പന്ത്

Read Explanation:

48 ബോളിൽ നിന്നാണ് ഡൽഹിയുടെ ഋഷഭ് പന്ത് സെഞ്ചുറി നേടിയത്. രഞ്ജിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് വസീം ജാഫറാണ്.


Related Questions:

ജംബോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?
കെ.സി. ലേഖ ഏത് കായികമേഖലയിലാണ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ?
രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?