രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ ----------------എന്നറിയപ്പെടുന്നു.Aസഹബാഹുലകങ്ങൾBസമബഹുലകങ്ങൾCസങ്കലന-ബഹുലകംDപി.വി.സിAnswer: A. സഹബാഹുലകങ്ങൾ Read Explanation: രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.ഉദാ: ബ്യൂണ-5 Read more in App