രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?A1780 - 1784B1782 - 1786C1783 - 1787D1776 - 1780Answer: A. 1780 - 1784 Read Explanation: ഹൈദരാലിയുടെ ആധിപത്യത്തിന് കീഴിലുള്ള ഫ്രഞ്ച് അധീനതയിലുള്ള മാഹിയെ ഇംഗ്ലീഷുകാർ ആക്രമിച്ചപ്പോൾ, 1780-ൽ അദ്ദേഹം ഇംഗ്ലീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു Read more in App