App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?

Aലാൽ ബഹദൂർ ശാസ്ത്രി

Bഇന്ദിരാഗാന്ധി

Cഅടൽ ബിഹാരി വാജ്പേയി

Dജവാഹർലാൽ നെഹ്‌റു

Answer:

C. അടൽ ബിഹാരി വാജ്പേയി

Read Explanation:

ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം - ഓപ്പറേഷൻ ശക്തി.


Related Questions:

ദി ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് സെന്ററിന്റെ ആസ്ഥാനം?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?
ഡി.പി.ഇ.പി ആരംഭിച്ച വർഷം?
കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?