രണ്ടാം ജൈനമത സമ്മേളനം നടന്നത് :Aഎ.ഡി. 310Bഎ.ഡി. 326Cഎ.ഡി. 500Dഎ.ഡി. 453Answer: D. എ.ഡി. 453 Read Explanation: ഒന്നാം ജൈനമത സമ്മേളനം നടന്ന വർഷം ബി.സി. 310 പാടലിപുത്രത്തിലാണ്.അന്ന് ശ്വേതംബരൻമാരെന്നും ദിംഗബരൻമാരെന്നും ജൈനമതം രണ്ടായി പിരിഞ്ഞു.രണ്ടാം ജൈനമത സമ്മേളനം നടന്നത് എ.ഡി. 453 വല്ലാഭിയിലെ ശ്രാവണ ബലഗോളയിൽ വെച്ച്.ശ്രാവണ ബലഗോളയിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്.ഇത് ബാഹുബലി എന്നുകൂടി അറിയപ്പെടുന്നു. Read more in App