രണ്ടാം പഴശ്ശി യുദ്ധത്തിന്റെ കാലഘട്ടം ?
A1800 - 1805
B1801 - 1805
C1801 - 1806
D1800 - 1804
Answer:
A. 1800 - 1805
Read Explanation:
രണ്ടാം പഴശ്ശി യുദ്ധം:
- കാലയളവ് : 1800 – 1805
- കുറിച്യറുടെയും കുറുംബരുടെയും സഹായത്തോടെ പഴശ്ശി ഗോറില്ലാ യുദ്ധം നടത്തിയത് വയനാടൻ കാടുകളിൽ വച്ചാണ്
- നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം
- രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണം : ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ്
- എടച്ചേന കുങ്കൻ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, ചെമ്പൻ പോക്കർ, കൈതേരി അമ്പു നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ യുദ്ധമാരംഭിച്ചു.