App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, "ഇംഗ്ലണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ്" എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Aആനി ബസന്റ്

Bസർ സയ്യിദ് അഹമ്മദ് ഖാൻ

Cജ്യോതി റാവു ഫുലെ

Dകേശവ് ചന്ദ്ര സെൻ

Answer:

A. ആനി ബസന്റ്


Related Questions:

താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലണ്ടൻ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
  2. കോൺഗ്രസിലെ തീവ്രവാദി നേതാവായിരുന്നു.
  3. മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി.
  4. 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇന്ത്യ' എന്ന കൃതി രചിച്ചു.
    INA -യുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിനോടൊപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര് ?
    ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി?
    ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ സമാധി സ്ഥലം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
    ത്സാൻസി റാണി വീരമൃത്യു വരിച്ച വർഷം ?