App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക യുദ്ധവേളയിൽ ജർമ്മനി ഇംഗ്ലണ്ടിനെതിരായ നടത്തിയ ആക്രമണ പദ്ധതിക്ക് നൽകിയിരുന്ന രഹസ്യ നാമം?

Aഓപ്പറേഷൻ ഓവർലോർഡ്

Bഓപ്പറേഷൻ സീ ലയൺ

Cഓപ്പറേഷൻ ബാർബറോസ

Dഓപ്പറേഷൻ നെപ്റ്റ്യൂൺ

Answer:

B. ഓപ്പറേഷൻ സീ ലയൺ

Read Explanation:

ബ്രിട്ടനിലെ യുദ്ധം (The Battle of Britian)

  • ഇംഗ്ലണ്ടിനെതിരെ ജർമ്മനി തയ്യാറാക്കിയ ആക്രമണ പദ്ധതിക്ക് 'സീ ലയൺ' എന്ന രഹസ്യ നാമമാണ് നൽകിയിരുന്നത് .
  • 1940 ഓഗസ്റ്റിൽ ജർമ്മൻ ബോംബർ വിമാനങ്ങൾ ഇംഗ്ലണ്ടിനെ ആക്രമിച്ചു.
  • തുടർന്നുണ്ടായ വ്യോമ യുദ്ധം 'ബ്രിട്ടനിലെ യുദ്ധം' എന്ന പേരിൽ അറിയപ്പെടുന്നു.
  • ബ്രിട്ടനെ  എളുപ്പത്തിൽ കീഴടക്കാൻ വന്ന ജർമ്മനിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ബ്രിട്ടീഷ് വ്യോമസേന ശക്തമായി ചെറുത്തു നിൽക്കുകയും പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തു 
  • ഈ യുദ്ധത്തിൽ അമേരിക്കയുടെ സഹായവും ബ്രിട്ടന് ലഭിച്ചു

Related Questions:

"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?
Germany's invasion of Poland on :
1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒപ്പ് വച്ച അനാക്രമണസന്ധി അവസാനിച്ച വർഷം?
പേൾ ഹാർബർ ആക്രമണത്തിൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ കപ്പൽ?
' Brown Shirts ' was a