രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു ?Aജെയിംസ് മാഡിസൺBതിയോഡർ റൂസ് വെൽറ്റ്Cഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്Dജോൺ എഫ് കെന്നഡിAnswer: C. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് Read Explanation: അമേരിക്കയുടെ 32-ആമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിൻ ഡിലനോ റൂസ്‌വെൽറ്റ്.രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡൻറ് ഇദ്ദേഹമായിരുന്നു.Read more in App