രണ്ടു അർദ്ധഗോളങ്ങളുടെ ആറ്റങ്ങൾ തമ്മിലുള്ള അനുപാതം 1:2 ആണെങ്കിൽ അവയുടെ ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അനുപാതം എത്ര ?A2:4B1:4C2:6D1:8Answer: B. 1:4 Read Explanation: അർദ്ധ ഗോളത്തിന്ടെ ഉപരിതല വിസ്തീർണം = 3𝜋r² ആരങ്ങൾ തമ്മിലുള്ള അനുപാതം r₁ : r₂ = 1:2 ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അനുപാതം = r₁² : r₂² = 1² : 2² = 1 : 4Read more in App