രണ്ടു ആളുകളുടെ വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 10 ആണ്. 15 വർഷം മുൻപ് മൂത്തയാളുടെ വയസ്സ് ഇളയ ആളുടെ വയസ്സിന്റെ ഇരട്ടി ആയിരുന്നു. എങ്കിൽ മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
A25
B35
C45
D55
Answer:
B. 35
Read Explanation:
മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് X ആയാൽ,
ഇളയ ആളുടെ ഇപ്പോഴത്തെ വയസ്സ് = X - 10
15 വർഷങ്ങൾക്കു മുൻപ് ,
(X - 15) = 2(X - 10 - 15)
(X - 15) = 2(X - 25)
(X - 15) = 2X - 50
2X - X = 50 - 15
X = 35