App Logo

No.1 PSC Learning App

1M+ Downloads
രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?

A125 :64

B8 : 25

C25 : 8

D64 :125

Answer:

D. 64 :125

Read Explanation:

ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ, ആരങ്ങളുടെ അംശബന്ധം 4 : 5 ആയിരിക്കും. വ്യാപ്തങ്ങളുടെ അംശബന്ധം = 4³ : 5³ = 64 : 125


Related Questions:

വികർണ്ണം 10 സെ. മീ. ആയ സമചതുരത്തിന്റെ പരപ്പളവ് എത്ര ?
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്റർ ഉം വ്യാസം10 മീറ്ററും ഉം ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും?
ഒരു ക്യൂബിന്റെ വക്കിന് 6 സെ. മീ. നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

What is the volume of a cube (in cubic cm) whose diagonal measures 43cm?4 \sqrt{3} cm?

ഒരു വൃത്തത്തിന്റെ ആരം 12 സെ.മി. ആയാൽ, വിസ്തീർണമെന്ത് ?