രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.A1: 2B3 : 4C9 : 16D3 : 8Answer: C. 9 : 16 Read Explanation: വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 4/3 πR1³ : 4/3 πR2³ = 27:64 ⇒ R1³: R2³= 27:64 ⇒R1 : R2 = 3 : 4 ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം 4πR1² : 4πR2² = 4π × 9 : 4π ×16 ⇒9 : 16Read more in App