Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു തവണ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായ ഏക വ്യക്തി ആര് ?

Aഎം.എ അയ്യങ്കാർ

Bഗോഡെ മുറാഹരി

Cജി.ലക്ഷ്‌മണൻ

Dതമ്പി ദുരൈ

Answer:

D. തമ്പി ദുരൈ


Related Questions:

രാജ്യസഭയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മണി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
  2. രാജ്യസഭയിലേക്ക് 12 അംഗങ്ങളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു
    സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന് ?
    First Malayalee To Become Rajya Sabha Chairman:
    Who is the ‘ex-officio’ Chairman of the Rajya Sabha?
    ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?