App Logo

No.1 PSC Learning App

1M+ Downloads
രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം F ആണ്. രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്രയാകും ?

AF/2

B2F

C4F

DF/4

Answer:

D. F/4

Read Explanation:

  • രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം കണ്ടെത്താനുള്ള സൂത്രവാക്യം
  • F = GMm/r2
  • രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം,
  • F = GMm/r2
  • F = [G(M/2)(m/2)]/r2
  • F = (¼)GMm/r2


അതായത് ഗുരുത്വാകർഷണബലം നാലിലൊന്നായി കുറയുന്നു

 


Related Questions:

The device used for producing electric current is called:
ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ അടിസ്ഥാന ഏകകം (Base Unit) ഏതാണ് ?
What are ultrasonic sounds?
തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും ? -