Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം F ആണ്. രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്രയാകും ?

AF/2

B2F

C4F

DF/4

Answer:

D. F/4

Read Explanation:

  • രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം കണ്ടെത്താനുള്ള സൂത്രവാക്യം
  • F = GMm/r2
  • രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം,
  • F = GMm/r2
  • F = [G(M/2)(m/2)]/r2
  • F = (¼)GMm/r2


അതായത് ഗുരുത്വാകർഷണബലം നാലിലൊന്നായി കുറയുന്നു

 


Related Questions:

BJT-കളെക്കാൾ (BJT) MOSFET-കൾക്ക് (MOSFET) ഉള്ള ഒരു പ്രധാന നേട്ടം എന്താണ്?
ഒരു NOT ഗേറ്റിന് എത്ര ഇൻപുട്ടുകളും ഔട്ട്പുട്ടുകളുമാണ് സാധാരണയായി ഉണ്ടാകുന്നത്?
സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന (ωt + φ) ചലനത്തിന്റെ എന്താണ്?
കുയിൽ ശബ്ദം- .........................കൂടിയ ശബ്ദം
സിഗ്നൽ വോൾട്ടേജിനെ വർദ്ധിപ്പിക്കുന്ന ആംപ്ലിഫയറുകൾക്ക് സാധാരണയായി എന്ത് പേരാണ് പറയുന്നത്?