App Logo

No.1 PSC Learning App

1M+ Downloads
രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഇടവേള?

A12 മണിക്കൂർ 25 മിനിറ്റ്

B11 മണിക്കൂർ 25 മിനിറ്റ്

C12 മണിക്കൂർ രണ്ട് മിനിറ്റ്

D11 മണിക്കൂർ രണ്ടു മിനിറ്റ്

Answer:

A. 12 മണിക്കൂർ 25 മിനിറ്റ്

Read Explanation:

സൂര്യനും ചന്ദ്രനും ഒരേ ദിശയിൽ വരുമ്പോൾ ഉണ്ടാകുന്ന വേലിയേറ്റമാണ് ടൈഡ്സ്


Related Questions:

അന്താരാഷ്ട്ര തണ്ണീർത്തട ഉടമ്പടി റാംസറിൽ ഒപ്പുവെച്ച വർഷം ഏത്?
ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി:
ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?
സമുദ്രത്തിലെ അഗ്നിപർവതങ്ങൾ വഴി ഉത്ഭവിക്കുന്ന ദ്വീപുകൾക്ക് ഉദാഹരണം ?
World Wetlands Day is celebrated on :