Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ല.സാ.ഗു ഉം ഉ.സാ.ഘ യും യഥാക്രമം 108ഉം 9 ഉം ആണ് . രണ്ടു സംഖ്യകളിൽ ഒന്ന് 27 ആണെങ്കിൽ മറ്റേ സംഖ്യ കണ്ടെത്തുക.

A45

B36

C42

D34

Answer:

B. 36

Read Explanation:

സംഖ്യകളുടെ ഗുണനം = ല.സാ.ഗു x ഉ.സാ.ഘ 27 x X = 108 X 9 X = 108 X 9 / 27 = 36


Related Questions:

Find the LCM of 25, 30, 50 and 75.
What is the least number exactly divisible by 11, 12, 13?
7 മീറ്റർ, 3 മീ 85 സെൻ്റീമീറ്റർ, 12 മീറ്റർ 95 സെൻ്റീമീറ്റർ എന്നിവ കൃത്യമായി അളക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ നീളം കണ്ടെത്തുക.
The product of two numbers is 6845 if the HCF of the two numbers is 37, then the greater number is
24 മീറ്റർ, 28 മീറ്റർ, 36 മീറ്റർ എന്നീ നീളമുള്ള തടികൾ തുല്യനീളമുള്ള തടികളായി മുറിക്കണം. സാധ്യമായ ഏറ്റവും കൂടിയ നീളം എത്ര?