രണ്ടു സംഖ്യകളുടെ ല.സാ.ഗു വും, ഉ.സാ.ഘ.യും യഥാക്രമം 144, 24 എന്നിവയാണ്. സംഖ്യകളിൽ ഒരെണ്ണം 72 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?A24B48C36D54Answer: B. 48 Read Explanation: ല.സാ.ഗു x ഉ.സാ.ഘ = രണ്ട് സംഖ്യകളുടെ ഗുണനംല.സാ.ഗു = 144ഉ.സാ.ഘ = 24രണ്ട് സംഖ്യകളുടെ ഗുണനം = 72 x y144 x 24 = 72 x yy = (144 x 24) / 72y = 48 Read more in App