രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 3:4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ?A36B12C84D48Answer: A. 36 Read Explanation: രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം = 3:4 സംഖ്യകൾ = 3x , 4x 3x x 4x= 1728 12x² = 1728 x² = 144 x=√144 = 12 ചെറിയ സംഖ്യ = 3x = 12 x 3 = 36Read more in App