App Logo

No.1 PSC Learning App

1M+ Downloads
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?

Aഇടുക്കി

Bവയനാട്

Cകാസർഗോഡ്

Dകോട്ടയം

Answer:

B. വയനാട്

Read Explanation:

  • രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല വയനാട് ആണ്.

  • വയനാട് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും ആണ്.

  • കേരളത്തിലെ ഏക പീഠഭൂമി കൂടിയാണ് വയനാട്.

  • വയനാട്ടിലെ പ്രധാന പട്ടണങ്ങളാണ് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവ.


Related Questions:

ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?
കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏത് ?

Which of the following districts share borders with Tamil Nadu?

  1. Ernakulam

  2. Palakkad

  3. Kasaragod

  4. Kollam

ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ എത്രാമത്തെ മുൻസിപ്പാലിറ്റി ആണ് കോട്ടയം ?
കേരളത്തിലെ ആദ്യ ആരോഗ്യ സാക്ഷരത ഗ്രാമം ഏതാണ് ?