രണ്ടു സദിശങ്ങളെ തമ്മിൽ ഗുണിക്കുമ്പോൾ ഒരു സദിശം ഗുണനഫലമായി ലഭിക്കുന്നു.ഇതിനെ ..... എന്ന് പറയാം.AഅദിശഗുണിതംBസദിശഗുണിതംCരണ്ടുംDഇവയൊന്നുമല്ലAnswer: B. സദിശഗുണിതം Read Explanation: രണ്ടു സദിശങ്ങളെ തമ്മിൽ ഗുണിക്കുമ്പോൾ ഒരു സദിശം ഗുണനഫലമായി ലഭിക്കുന്നു.ഇതിനെ സദിശഗുണിതം എന്ന് പറയാം.Read more in App