Challenger App

No.1 PSC Learning App

1M+ Downloads
രണ്ടുതവണ തുടർച്ചയായി 'ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം' നേടിയ ആദ്യ താരം ഇവരിൽ ആരാണ് ?

Aനെയ്മർ

Bറൊണാൾഡോ

Cക്രിസ്ത്യാനോ റൊണാൾഡോ

Dലയണൽ മെസ്സി

Answer:

B. റൊണാൾഡോ

Read Explanation:

  • റൊണാൾഡോ അഥവാ റൊണാൾഡോ ലൂയി നസാറിയോ ദെ ലിമ ലോകപ്രശസ്തനായ ഒരു മുൻ ബ്രസീലിയൻ ഫുട്ബോൾ താരമാണ്.
  • ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ മൂന്ന് തവണയാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
  • 1996ലും 1997 തുടർച്ചയായി ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ ലഭിച്ചതോടെ രണ്ടുതവണ തുടർച്ചയായി ഈ പുരസ്കാരം നേടുന്ന ആദ്യ താരവും ഇദ്ദേഹം ആയി.

Related Questions:

ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡ് ?
അമേരിക്കൻ മാഗസീനായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് 2024 ലെ ലോകത്തെ മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുത്തത് ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) യുടെ ആസ്ഥാനം എവിടെ ?
The best FIFA Men's Player of 2022:
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?