Challenger App

No.1 PSC Learning App

1M+ Downloads
രണ്ടുപേർ മത്സരിച്ച ഒരു കോളേജ് ഇലക്ഷനിൽ 62% വോട്ടുകൾ ലഭിച്ചയാൾ 144 വോട്ടുകൾക്ക് വിജയിച്ചു. എങ്കിൽ മൊത്തം പോൾ ചെയ്‌ത വോട്ടുകൾ എത്ര?

A1200

B800

C600

D400

Answer:

C. 600

Read Explanation:

ആദ്യ വ്യക്തിക്ക് ലഭിച്ച വോട്ടുകൾ = 62% രണ്ടാമത്തെ വ്യക്തിക്ക് ലഭിച്ച വോട്ടുകൾ = 100 - 62 = 38% ഇവർ തമ്മിലുള്ള ശതമാനവ്യത്യാസം = 62% - 38% = 24% 24% = 144 100% = 144 × 100/24 = 600


Related Questions:

25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?
പാലിൽ 7% വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് 4% ആയി കുറയ്ക്കാൻ 10 ലിറ്റർ പാലിൽ എത്ര ശുദ്ധമായ പാൽ ചേർക്കണം ?
30% of a number is 120. Which is the number ?
15000 ഉദ്യോഗാർത്ഥികൾ ഗേറ്റ് പരീക്ഷയിൽ പങ്കെടുത്തു. 60% ആൺകുട്ടികളും 80% പെൺകുട്ടികളും പരീക്ഷ പാസായി. യോഗ്യത നേടുന്നവരുടെ മൊത്തം ശതമാനം 70% ആണെങ്കിൽ, എത്ര പെൺകുട്ടികൾ പരീക്ഷയെഴുതി?
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 40% എത്ര