App Logo

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.

Aബഹുജന ബാർ ഡയഗ്രം

Bലഘു ബാർ ഡയഗ്രം

Cവിഭജിത ബാർ ഡയഗ്രം

Dശതമാന ബാർ ഡയഗ്രം

Answer:

A. ബഹുജന ബാർ ഡയഗ്രം

Read Explanation:

രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ഇത് ഉപയോഗിക്കുന്നു. അടുത്തടുത്തു നിൽക്കുന്ന ഒരു കൂട്ടം ബാറുകൾ ഓരോ ചരത്തിന്റെയും വിവിധ ഇനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.


Related Questions:

ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു
ഓരോ വിലകളുടെയും ആവൃത്തികൾ ആകെ ആവൃത്തിയുടെ എത്ര ശതമാനമാണ് എന്ന് സൂചിപ്പിക്കുന്ന പട്ടികകളാണ് _____
ഒരു അനിയത ചരമായ X ന്ടെ സംഭവ്യത ഘനത്വ ഏകദം f (x) = 2x/k ; x= 1, 2, 3 .ആകുന്നു. k യുടെ വില കാണുക.
ഒരു വിതരണത്തിന്റെ ഉയർന്ന ചതുരംശവും താഴ്ന്ന ചതുരംശവും യഥാക്രമം 55 33 ആകുന്നു. അതെ ഡാറ്റയുടെ മധ്യഅങ്കം 50 ആയാൽ ബൗളി സ്‌ക്യൂനഥ ഗുണാങ്കം കണ്ടെത്തുക.
ചരങ്ങളുടെ വിലകൾതമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ഡാറ്റ യ്ക്ക്ക്രമം നൽകുന്നതിന് അറിയപ്പെടുന്നത്