App Logo

No.1 PSC Learning App

1M+ Downloads
രണ്ട് അക്കങ്ങളും വ്യത്യസ്തമായ രണ്ടക്ക സംഖ്യകളുടെ എണ്ണം?

A81

B90

C80

D91

Answer:

A. 81

Read Explanation:

10 മുതൽ 99 വരെ 90 രണ്ടക്ക സംഖ്യകൾ 11, 22, 33, 44, 55, 66, 77, 88, 99 എന്നിവ രണ്ടക്കങ്ങളും തുല്യമായി വരുന്ന രണ്ടക്ക സംഖ്യകൾ ബാക്കി = 90 - 9 = 81


Related Questions:

ഒരു കൃഷിക്കാരന് കുറേ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകൾ എണ്ണിനോക്കിയപ്പോൾ 45 എന്ന് കിട്ടി. കാലുകൾ എണ്ണിനോക്കിയപ്പോൾ 120 എന്നും കിട്ടി എന്നാൽ ആടുകളുടെ എണ്ണമെത്ര?
image.png
1 മുതൽ 100 വരെയുള്ള സംഖ്യകൾ എഴുതുമ്പോൾ 8 എത്ര തവണ വരും?
നിറയെ യാത്രക്കാരുമായി ഒരു ട്രെയിൻ യാത്ര തുടങ്ങുന്നു.ആദ്യത്തെ സ്റ്റേഷനിൽ, മൂന്നിലൊന്ന് ആളുകളെ ഇറക്കിയ ശേഷം 96 പേരെ കൂടി കയറ്റുന്നു.അടുത്ത സ്‌റ്റേഷനിൽ പകുതിപേർ ഇറങ്ങി 12 പുതിയ യാത്രക്കാർ കയറുമ്പോൾ യാത്രക്കാരുടെ എണ്ണം 240 ആണെങ്കിൽ തുടക്കത്തിലെ യാത്രക്കാരുടെ എണ്ണം?
15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?