Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് അമേരിക്കകളും യൂറോപ്പും ആഫ്രിക്കയും ഒരിക്കൽ ഒരുമിച്ച് ചേരാനുള്ള സാധ്യത ആരാണ് നിർദ്ദേശിച്ചത്?

Aഎബ്രഹാം ഓർത്തേലിയസ്

Bഅന്റോണിയോ പെല്ലെഗ്രിനി

Cആൽഫ്രഡ് വെഗനർ

Dഇതൊന്നുമല്ല

Answer:

A. എബ്രഹാം ഓർത്തേലിയസ്


Related Questions:

എന്താണ് ഒരു ടൈലൈറ്റ്?
ബാഗ്ദാദ് ഏത് രാജ്യത്തിൻറെ തലസ്ഥാനം ?
വൻകരയും സമുദ്ര ഭാഗവും ചേർന്ന ശിലാമണ്ഡലത്തിലന്റെ കനത്ത ശിലാപാളികൾ ഉൾപ്പെടുന്ന ക്രമരഹിതവും ബൃഹത്തുമായ ഭൂഭാഗങ്ങൾ :
സൂപ്പർ ഭൂഖണ്ഡത്തിന് നൽകിയ പേര് എന്താണ്?
വെഗെനർ സമുദ്രത്തിന് നൽകിയ പേര് എന്താണ്?