Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് അറ്റങ്ങളിലായി രണ്ട് താപ സംഭരണികളുമായി താപ സമ്പർക്കത്തിലുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ലോഹ ദണ്ഡ് t സമയത്തിൽ Q എന്ന നിശ്ചിത അളവിൽ താപം കടത്തിവിടുന്നു. ലോഹ വടി ഉരുക്കി പകുതി ആരമുള്ള ഒരു വടിയായി രൂപപ്പെടുത്തുന്നു. എങ്കിൽ t സമയത്തിൽ രണ്ട് സംഭരണികളുമായി സമ്പർക്കത്തിൽ വയ്ക്കുമ്പോൾ പുതിയ ദണ്ഡ് കടത്തിവിടുന്ന താപത്തിന്റെ അളവ് കണക്കാക്കുക

AQ/4

BQ/16

C2Q

DQ/2

Answer:

B. Q/16

Read Explanation:

WhatsApp Image 2025-04-28 at 11.03.31.jpeg

Related Questions:

ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?
ഘന ജലത്തിന്റെ തിളനില എത്ര ഡിഗ്രിയാണ്?
ജലം ചൂടാകുന്നതിൻറെ എത്ര മടങ്ങ് വേഗത്തിലാണ് കര ചൂടാകുന്നത് ?
1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം അറിയപ്പെടുന്നത് എന്ത് ?