App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ആവാസ വ്യവസ്ഥകൾക്കിടയിലെ സംക്രമണ മേഖലയെ (Transition Zone) അറിയപ്പെടുന്നത് ?

Aഎക്കോടൈപ്പ്

Bഎക്കോടോൺ

Cഎക്കോക്ലൈൻ

Dഎക്കോളജിക്കൽ നീഷ്

Answer:

B. എക്കോടോൺ


Related Questions:

സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉല്പാദകരിൽ പ്രധാനപ്പെട്ടത്:
സൂക്ഷ്മജീവികളുടെ ധാതുവൽക്കരണ പ്രക്രിയ എന്തിന്റെ പ്രകാശനത്തിന് സഹായിക്കുന്നു ?
Which of the following is true about Nandur Madhmeshwar bird sanctuary?

ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ് ?

i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു.

ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.

iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നുപറയുന്നു.

iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.

'Niche' നിർവ്വചിച്ചിരിക്കുക ?