App Logo

No.1 PSC Learning App

1M+ Downloads
രണ്ട് എണ്ണൽ സംഖ്യകളുടെ ലസാഗു 60,അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്?

A480

B220

C110

D55

Answer:

A. 480

Read Explanation:

ലസാഗു = 60 ഉസാഘ = 8 സംഖ്യകളുടെ ഗുണനഫലം = ലസാഗു × ഉസാഘ = 60 × 8 = 480


Related Questions:

The product of two numbers is 5292 and their H.C.F. is 21. The number of such pairs is:
1/2, 2/3, 3/4 ഇവയുടെ ലസാഗു കാണുക ?
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉസാഘ 18 ഉം. സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത് ?
3,5,15 എന്നീ സംഖ്യകളുടെ ലസാഗു?
24, 32, 16, എന്നീ സംഖ്യകളുടെ ലസാഗു കാണുക :