App Logo

No.1 PSC Learning App

1M+ Downloads
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?

A7490

B7630

C7080

D7070

Answer:

B. 7630

Read Explanation:

പരാജയപ്പെട്ട ആൾ 30% വോട്ട് നേടി. വിജയിച്ച ആൾ (100 - 30)% = 70% വോട്ട് നേടി. വോട്ടിന്റെ ഭൂരിപക്ഷം = 70% - 30% = 40% 40% = 4360 വിജയി നേടിയ വോട്ട് = 70% = 4360/40 × 70 = 7630


Related Questions:

700 ന്റെ 20% എത്ര?
If the population of Delhi is 50% more than the population on Jaipur. How much percent is Jaipur’s population less than Delhi’s population?
20% വർദ്ധനവിന് ശേഷം ഒരാളുടെ വർദ്ധിച്ച ശമ്പളം 24,000 ആയി. വർദ്ധനവിന് മുമ്പുള്ള അദ്ദേഹത്തിന്റെ ശമ്പളം എത്രയായിരുന്നു ?
ഒരാൾ ഒരു ഡസൻ ബാഗുകൾ 4920 രൂപക്ക് വിട്ടപ്പോൾ 18% നഷ്ടമുണ്ടായി . 15% ലാഭം അയാൾക്ക് കിട്ടണമെങ്കിൽ ഓരോ ബാഗും എത്ര രൂപക്ക് വിൽക്കണം ?
If 25% of a number is added to 60, then the result is the same number. 80% of the same number is: