App Logo

No.1 PSC Learning App

1M+ Downloads
രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ഉം, ഗുണനഫലം 480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യ

A6

B48

C24

D12

Answer:

C. 24

Read Explanation:

  • രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ആണെങ്കിൽ സംഖ്യകൾ 5y ഉം 6y ഉം ആയിരിക്കും.
  • രണ്ട് സംഖ്യകളുടെ ഗുണനഫലം = 480

അതായത്,

5y x 6y = 480

30 y2 = 480

y2 = 480/30

y2 = 16

y = 4

അപ്പോൾ സംഖ്യകൾ,

  • 5y = 5x4 = 20
  • 6y = 6x4 = 24

ഇവയിൽ വലിയ സംഖ്യ 24 ആണ് .


Related Questions:

രണ്ട് സംഖ്യകളുടെ ആകെത്തുക 44 ആണ്, അവ 5: 6 എന്ന അനുപാതത്തിലാണ്. അക്കങ്ങൾ കണ്ടെത്തുക?
Three friends divided Rs. 624 among themselves in the ratio 1/2 : 1/3 :1/4. The share of the third friend is ?

The third proportional to (x2y2)(x^2 - y^2) and (x - y) is:

ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 4 : 5 ആണ് ആ ക്ലാസ്സിലെ പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം എത്ര ?