App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ലിംഗത്തിലും ഉള്ളതും എന്നാൽ ഒരു ലിംഗത്തിൽ മാത്രം പ്രകടിപ്പിക്കുന്നതുമായ ജീനുകളാണ്

Aസെക്സ് ലിമിറ്റഡ് ജീൻ

Bസെക്സ് ലിങ്ക്ഡ് ജീൻ

Cസെക്സ് ഇൻഫ്ലുവെൻസ്ഡ് ജീൻ

Dഓട്ടോസോമൽ ജീൻ

Answer:

A. സെക്സ് ലിമിറ്റഡ് ജീൻ

Read Explanation:

രണ്ട് ലിംഗത്തിലും ഉള്ളതും എന്നാൽ ഒരു ലിംഗത്തിൽ മാത്രം പ്രകടിപ്പിക്കുന്നതുമായ ജീനുകളാണ് സെക്‌സ് ലിമിറ്റഡ് ജീനുകൾ. ഒരേ ജനിതകരൂപം ആണെങ്കിലും രണ്ട് ലിംഗങ്ങൾക്കും വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകുന്നു സെക്‌സ്-ലിമിറ്റഡ് ജീനുകൾ ലൈംഗിക ദ്വിരൂപത്തിന്(sexual dimorphism,) ഉത്തരവാദികളാണ്,


Related Questions:

The nucleoside of adenine is (A) is :
The production of gametes by the parents formation of zygotes ,the F1 and F2 plants can be understood from a diagram called
ക്രിസ്തുമസ് രോഗം
ഡി എൻ എ കണ്ടുപിടിച്ചതാര്?
ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ?