രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്നതും, എന്നാൽ രണ്ടാം തലമുറയിൽ മാത്രം പ്രത്യക്ഷമാകുന്നതുമായ സ്വഭാവം.Aഗുപ്ത ഗുണംBപ്രബല ഗുണംCമോനംDപ്രകൃത ഗുണംAnswer: A. ഗുപ്ത ഗുണം Read Explanation: ഗുപ്ത ഗുണം (recessive character): - രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്നതും, എന്നാൽ രണ്ടാം തലമുറയിൽ മാത്രം പ്രത്യക്ഷമാകുന്നതുമായ സ്വഭാവം.പ്രകട ഗുണം(Dominant character): - രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ പ്രകടമാകുന്ന സ്വഭാവം. Read more in App