Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് വ്യത്യസ്തങ്ങളായ നെറ്റ്‌വർക്കുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണം ഏത്

ASwitch

BGateway

CBridge

DHub

Answer:

B. Gateway

Read Explanation:

Hub 
  • കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആണ് ഹബ് ഉപയോഗിക്കുന്നത്. 
  • ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡേറ്റ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും ഫോർവേഡ് ചെയ്യും. 
Switch
  • ഹബ്ബിനെ പോലെതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഉപകരണം ആണ്  -  Switch 
  • Switch  ഒരു intelligent ഡിവൈസ് ആണ്. 
  • ഹബ്ബിനെക്കാളും ഫാസ്റ്റാണ്  സ്വിച്ച്

 Repeater

  • കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ സിഗ്നലുകളുടെ  വേഗത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ്. 
  • കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ സിഗ്നലുകളുടെ strength കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്   Repeater. 

Gateway

  • രണ്ട് വ്യത്യസ്തമായ നെറ്റ്‌വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തെ വിളിക്കുന്ന പേരാണ് Gateway .

Related Questions:

ഇ മെയിലിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?
PAN (Personal Area Network) കണ്ടെത്തിയത് ആരാണ് ?
Which device helps to transfer information over telephone line?
Which internet protocol helps to transmit the error message?
What is the full form of GSM?