Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് വ്യത്യസ്‌ത ജീവികളിലെ DNA ശ്രേണികൾ ചേർത്ത് പുതിയ DNA സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യ ഏത് ?

Aക്ലോണിംഗ്

Bസൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്‌ഫർ

Cറീകോമ്പിനെൻറ് DNA ടെക്നോളജി

Dജീൻ എഡിറ്റിംഗ്

Answer:

C. റീകോമ്പിനെൻറ് DNA ടെക്നോളജി


Related Questions:

ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
2018-19 വർഷത്തിലെ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയായത് ?
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനാണ് കോ വാക്സിൻ ഇതിന്റെ ശാസ്ത്രീയ നാമം എന്താണ്?
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?