രണ്ട് സംഖ്യകളുടെ HCF 21 ആണ്, അവയുടെ ഗുണനഫലം 2205 ആണ്. അപ്പോൾ അവയുടെ LCM എത്ര ?A72B105C420D80Answer: B. 105 Read Explanation: a × b = LCM × HCF ⇒ 2205 = LCM × 21 ⇒ LCM = 2205/21 ⇒ LCM = 105Read more in App