രണ്ട് സംഖ്യകളുടെ H.C.F 24 ആണ് .അവയുടെ L.C.M ആയിരിക്കാവുന്ന സംഖ്യ :A120B128C138D150Answer: A. 120 Read Explanation: LCM എപ്പോഴും HCF ന്റെ ഗുണിതമായിരിക്കും തന്നിരിക്കുന്ന സംഖ്യകളിൽ 24ന്റെ ഗുണിതമായി വരുന്നത് 120 ആണ്Read more in App