രണ്ട് സംഖ്യകളുടെ LCM 2310 ആണ്, അവയുടെ എച്ച്.സി.എഫ്. 30 ആണ്. ഒരു സംഖ്യ 210 ആണെങ്കിൽ മറ്റേ സംഖ്യ കണ്ടെത്തുക.A330B1470C2100D16170Answer: A. 330 Read Explanation: LCM x HCF = സംഖ്യകളുടെ ഗുണനഫലം 2310 x 30 = 210 x X X = 2310 x 30/210 = 330Read more in App