App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?

A25

B90

C75

D100

Answer:

B. 90

Read Explanation:

രണ്ട് സംഖ്യകൾ x ഉം y ഉം ആയിരിക്കട്ടെ, x + y = 47 x - y = 43 2x = 90 x = 45 x + y = 47 y = 47 - 45 = 2 സംഖ്യകളുടെ ഗുണന ഫലം = xy = 90


Related Questions:

6000 കിലോഗ്രാം എന്നത് എത്ര ടൺ ആണ് ?
Which one is not a characteristic of Mathematics ?

(1 -12\frac12) (1 -13)\frac13) (1-14)\frac14) ....... (1 -110)\frac{1}{10}) ൻ്റെ വിലയെത്ര ?

Complete the series. 5, 4, 6, 15, 56, (…)
15.9+ 8.41 -10.01=