App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ലസാഗു 36 ഉസാഘ 6 . ഒരു സംഖ്യ 12 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

A24

B6

C36

D18

Answer:

D. 18

Read Explanation:

ലസാഗു × ഉസാഘ = സംഖ്യകളുടെ ഗുണനഫലം 36 × 6 = 12 × രണ്ടാമത്തെ സംഖ്യ രണ്ടാമത്തെ സംഖ്യ = 36 × 6/12 =18


Related Questions:

1356, 1868, 2764 എന്നീ സംഖ്യ കളെ ഹരിക്കുമ്പോൾ 12 ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യയേത് ?
4, 5, 6 എന്നീ 3 സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ
0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?
രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?